Month: September 2024
-
ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഇന്ന് ഏഷ്യന്‍ ടൗണില്‍
ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഇന്ന് ഏഷ്യന്‍ ടൗണിലെ ഇമാറ ഹെല്‍ത്ത് കെയറില്‍ നടക്കും.പാസ്പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന് മറ്റ്…
Read More » -
അല്‍ ഹുദ ഫുഡ് സ്റ്റഫ് മാനേജിംഗ് ഡയറക്ടര്‍ ആബിദ് പറമ്പന്‍ ഖത്തറില്‍ നിര്യാതനായി
ദോഹ. ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനും സംരംഭകനുമായിരുന്ന ആബിദ് പറമ്പന്‍ (55) ഖത്തറില്‍ നിര്യാതനായി . ചാവക്കാട് സ്വദേശിയാണ്. ഖത്തറില്‍ അല്‍ ഹുദ ഫുഡ് സ്റ്റഫ് മാനേജിംഗ് ഡയറക്ടറായിരുന്നു.
Read More » -
വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളേജിന് പുസ്തകങ്ങള്‍ സമ്മാനിച്ചു
ദോഹ. ഗവേഷകനും ഗ്രന്ഥകരാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര തന്റെ തെരഞ്ഞെടുത്ത പുസ്തകങ്ങള്‍ വാഴക്കാട് ദാറുല്‍ ഉലൂം അറബിക് കോളേജിന് സമ്മാനിച്ചു. കോളേജിലെ അറബിക് ക്ളബ്ബ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് അമാനുല്ല…
Read More » -
അധ്യാപന വഴിയില്‍ വേറിട്ട വഴികളിലൂടെ മൊയ്തീന്‍കുട്ടി മാസ്റ്റര്‍
ശരീഫ് ഉള്ളാടശ്ശേരി പത്താം ക്ലാസിനപ്പുറമുള്ളൊരു പഠനം കോഡൂര്‍ ഒറ്റത്തറ പാട്ടുപാറ മൊയ്ദീന് കുട്ടിയുടെ മനസിലേ ഉണ്ടായിരുന്നില്ല. എന്നിട്ടും മൊയ്തീന് കുട്ടി കോളജിലെത്തി. തുടര്‍ന്നേറെ പഠിച്ചു.അധ്യാപകനുമായി.വെറും മാഷല്ല, നാട്ടുകാരും…
Read More » -
വയനാടിന്റെ കണ്ണീര്
റഹ്മത്ത് മുസ്തഫ, ദോഹ വയനാടിന്റെ മണ്ണില്‍പിടഞ്ഞു പൊലിഞ്ഞ ജീവനുകള്ഉണരാനായുറങ്ങീ അവര്ഉണരാത്ത നിദ്രയിലായീ..ഉറ്റവരെ തിരയും കണ്ണുകള്എങ്ങും ഹൃദയം നുറുങ്ങും കാഴ്ചകള്നീറുന്ന മനസ്സുമായി പൊട്ടിക്കരയുന്നുപ്രിയ സോദരര്‍ പൂവും പുഴകളും പുല്ച്ചെടികളാല്സുന്ദരമായൊരു…
Read More » -
ഖത്തര്‍ യുഎഇ മല്‍സരം ഇന്ന് : ആരാധകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്
അമാനുല്ല വടക്കാങ്ങര ദോഹ: 2026 ഫിഫ ലോകകപ്പിനുള്ള മൂന്നാം യോഗ്യത മത്സരം ഇന്ന് നടക്കാനിരിക്കെ, ആരാധകര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് രംഗത്തെത്തി. ഇന്ന് ഖത്തര്‍ സമയം…
Read More » -
ഇന്ത്യന്‍ ഫര്‍മസിസ്റ്റ് അസോസിയേഷന് ഖത്തര്‍ സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ സത്താര്‍ & അഖില്‍ സുരേന്ദ്രന് ചാമ്പ്യന്മാര്
ദോഹ : ഇന്ത്യന്‍ ഫര്‍മസിസ്റ്റ് അസോസിയേഷന് ഖത്തര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഐപാക് സ്പോര്‍ട്സ് ഫിയസ്റ്റ യുടെ ഭാഗമായി 4 ഗ്രൂപുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 16 ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ട്…
Read More » -
ഐ.സി.സി ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി പ്രവാസി വെല്‍ഫെയര്‍
ദോഹ : ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ആസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന ലൈബ്രറിയിലേക്ക് പ്രവാസി വെല്‍ഫെയര്‍ പുസ്തകങ്ങള്‍ നല്കി. അബൂഹമൂറിലെ ഐ.സി.സിയില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രവാസി വെല്‍ഫെയര്‍…
Read More » -
അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നു: ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ : മതപരവും സാംസ്കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍ പരവും സാങ്കേതികവുമായ രംഗങ്ങളിലും അറബി ഭാഷയുടെ പ്രാധാന്യം ഏറി വരുന്നതായി ഗവേഷകനും ഗ്രന്ഥകരാരനുമായ ഡോ.അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.ഇന്തോ അറബ്…
Read More » -
ജാസ്മിന് അമ്പലത്തിലകത്തിന്റെ ആദ്യ കഥാസമാഹാരത്തിന്റെ കവര്‍ പ്രകാശനം ചെയ്തു
ദോഹ. പ്രശസ്ത പ്രവാസി എഴുത്തുകാരി ജാസ്മിന് അമ്പലത്തിലകത്തിന്റെ ആദ്യ കഥാസമാഹാരം ‘ ക ച ട ത പ ‘ ( ഹരിതം ബുക്സ് ) കവര്‍…
Read More »