Local News

ജൈവകാര്‍ഷികോത്സവം സീസണ്‍ 11 ഒക്ടോബര്‍ 11 ന്



ദോഹ. നമ്മുടെ അടുക്കളത്തോട്ടം ദോഹയും മണക്കുളം വില്ലേജ് ബാന്‍ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജൈവകാര്‍ഷികോത്സവം സീസണ്‍ 11 ഒക്ടോബര്‍ 11 ന് വൈകുന്നേരം 5:30 ന് അല്‍ വക്രയിലെ ഡിപിഎസ് എം ഐ. എസ് സ്‌കൂളില്‍ നടക്കും. ഈ ഉത്സവം അവിസ്മരണീയമാക്കാന്‍ സംഗീതവിരുന്നും, നൃത്തരൂപങ്ങളും കാത്തിരിക്കുന്നു. പ്രശസ്ത പിന്നണി ഗായികയും വയലനിസ്റ്റുമായ ലക്ഷ്മി ജയന്‍ , ഗായകന്‍ പാലക്കാട് ശ്രീറാം, ഗായകന്‍ വിനോദ് നമ്പലാട്ട് എന്നിവര്‍ നയിക്കുന്ന സംഗീതനിശയും ഇന്‍സ്ട്രുമെന്റല്‍ ഫ്യൂഷനും ആണ് ഇതോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!