Local News
അടൂര്‍ പ്രകാശ് എം.പി.ക്ക് ഐസിസിയില്‍ ഊഷ്മളമായ സ്വീകരണം

ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ പാര്‍ലമെന്റ് അംഗം അടൂര്‍ പ്രകാശ് എം.പി.ക്ക് ഐസിസിയില്‍ ഊഷ്മളമായ സ്വീകരണം . ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്‍, ശാന്തനു ദേശ്പാണ്ഡെ, ഐസിസി ജനറല്‍ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐസിസി മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് എം.പിയെ സ്വീകരിച്ചു.