Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

നിരോധിത ലിറിക്ക ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു

ദോഹ: നിരോധിത ലിറിക്ക ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് തകര്‍ത്തു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് 2,100 ലിറിക്ക ഗുളികകള്‍ കടത്താനുള്ള ശ്രമം ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തിയതായി ഖത്തറിലെ ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് വെളിപ്പെടുത്തി.
യാത്രക്കാരനില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് എക്‌സ്-റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഗുളികകള്‍ കണ്ടെടുത്തത്.

Related Articles

Back to top button