Local News
സ്മരണാജ്ഞലി സീസണ്‍ 3 ഒക്ടോബര്‍ 25 ന്
ദോഹ. സംഗീതാസ്വാദര്‍ക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിച്ച ഗ്രാമഫോണ്‍
സ്മരണാജ്ഞലിയുടെ സീസണ്‍ 3 ഒക്ടോബര്‍ 25 ന് ഡിപിഎസ് സ്‌കൂളില്‍ നടക്കും.
കഴിഞ്ഞ ദിവസം റേഡിയോ മലയാളം സ്റ്റുഡിയോവില്‍ പരിപാടിയുടെ പോസ്റ്റര്‍ ഔദ്യോഗികമായി പ്രകാശനം ചെയ്തു