Local News
ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന് ഹോസ്റ്റ് നാഷണ്‍ അവാര്‍ഡ്
ദോഹ. 2023 ലെ എ എഫ് സി ഏഷ്യന്‍ കപ്പിന്റെ അവിസ്മരണീയമായ ആതിഥേയത്വം ഏഷ്യയിലുടനീളമുള്ള ആരാധകര്‍ക്ക് മറക്കാനാവാത്ത സംഭവമാക്കി മാറ്റിയതിന് ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന് ഹോസ്റ്റ് നാഷണ്‍ അവാര്‍ഡ്. സോളില്‍ നടന്ന എഎഫ്സി അവാര്‍ഡില്‍ ആതിഥേയ രാഷ്ട്ര പുരസ്‌കാരം ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഏറ്റുവാങ്ങി