Local News
എ ബി ഗ്രൂപ്പില്‍ വിവിധ ഒഴിവുകള്‍

ദോഹ. ഖത്തറിലെ എ ബി ഗ്രൂപ്പില്‍ വിവിധ ഒഴിവുകളുണ്ട്. പരിചയ സമ്പന്നനായ റസ്റ്റോറന്റ് മാനേജര്‍, സൂപ്പര്‍മാര്‍ക്കറ്റ് മാനേജര്‍, സോഷ്യല്‍ മീഡിയ മാനേജര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. താല്‍പര്യമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 31308323 എന്ന വാട്‌സ് നമ്പറിലും ബന്ധപ്പെടാം.