Uncategorized

വാരാന്ത്യത്തില്‍ വേലിയേറ്റത്തിനും ശക്തമായ കാറ്റിനും സാധ്യത

ദോഹ: വാരാന്ത്യത്തില്‍ ഖത്തറില്‍ ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ഇന്ന് മുതല്‍ നവംബര്‍ 16 ശനിയാഴ്ച വരെ താപനില 22 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ പരമാവധി 32 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. വെള്ളിയും ശനിയാഴ്ചയും മൂടല്‍മഞ്ഞുള്ളതായിരിക്കുമെന്നും രാത്രിയില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബര്‍ 12 ന് പുറപ്പെടുവിച്ച മറൈന്‍ മുന്നറിയിപ്പ് വകുപ്പ് നിലനില്‍ക്കുമെന്നാണ് സൂചന

Related Articles

Back to top button
error: Content is protected !!