Uncategorized
ഐസിബിഎഫ് ഹാജിക്ക മെമ്മോറിയല്‍ ഉപന്യാസ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം ഇന്ന്

ദോഹ. ഐസിബിഎഫ് 2024 ഒക്ടോബര്‍ 18-ന് നടത്തിയ ഐസിബിഎഫ് ഹാജിക്ക മെമ്മോറിയല്‍ ഉപന്യാസ മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം ഇന്ന് നടക്കും. വൈകുന്നേരം 6 മണിക്ക് ഐസിബിഎഫ് കാഞ്ചാനി ഹാളിലാണ് പരിപാടി.