Uncategorized

അല്‍ മഹാ ദ്വീപിന് 2 വയസ്സ്, ആഘോഷവുമായി അധികൃതര്‍

ദോഹ. ലുസൈലിലെ കൃത്രിമ ദ്വീപായ അല്‍ മഹാ ദ്വീപിന് നാളെ 2 വയസ്സ് തികയുന്നു. വൈവിധ്യമാര്‍ന്ന ആഘോഷവുമായി അധികൃതര്‍ രംഗത്തെത്തി. അവിശ്വസനീയമായ വിനോദവും അതിശയകരമായ ഡീലുകളും നിറഞ്ഞ ഒരു ആഘോഷത്തിനായി നവംബര്‍ 18 തിങ്കളാഴ്ച ഞങ്ങളോടൊപ്പം ചേരൂ.
എല്ലാ റെസ്റ്റോറന്റുകളിലും ലുസൈല്‍ വിന്റര്‍ വണ്ടര്‍ലാന്‍ഡിലും 50% കിഴിവ് ആസ്വദിക്കൂ എന്നാണ് സംഘാടകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് പങ്കുവെച്ചത്.

Related Articles

Back to top button
error: Content is protected !!