Breaking News
ഖത്തര്‍ പ്രവാസിയായിരുന്ന നാദാപുരം സ്വദേശി നാട്ടില്‍ നിര്യാതനായി

ദോഹ. ഖത്തര്‍ പ്രവാസിയായിരുന്ന നാദാപുരം സ്വദേശി നാട്ടില്‍ നിര്യാതനായി. മതകാര്യ മന്ത്രാലയത്തില്‍ ജീവനക്കാരനായിരുന്ന ഫൈസല്‍ മംഗലശ്ശേരിയാണ് നിര്യാതനായത്. 48 വയസ്സായിരുന്നു.
ക്യാന്‍സര്‍ ബാധിതനായി നാട്ടില്‍ ചികിത്സയിരിക്കെ ഇന്നലെ ഉച്ചയോടെ ആയിരുന്നു
അന്ത്യം
ജനാസ നമസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് കെഎംസിസി ഓഫീസില്‍ വെച്ച് നടക്കും
സഫീറയാണ് ഭാര്യ. റഫ ഫാത്തിമ മകളാണ് .