Breaking News

അടുത്ത ഹജ്ജിനുള്ളവരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ട്രോണിക് സോര്‍ട്ടിംഗ് പ്രക്രിയ ഇന്ന്

ദോഹ: അടുത്ത ഹജ്ജിനുള്ളവരെ, ഹിജ്‌റ 1446-ല്‍ ഹജ്ജ് നിര്‍വഹിക്കാനുള്ള അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഇലക്ട്രോണിക് സോര്‍ട്ടിംഗ് പ്രക്രിയ ഹജ്ജ്, ഉംറ കാര്യ വകുപ്പ് നവംബര്‍ 20 ബുധനാഴ്ച നടത്തുമെന്ന് എന്‍ഡോവ്മെന്റ് (ഔഖാഫ്) ഇസ് ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. 12727 പേരാണ് ഈ വര്‍ഷം അപേക്ഷ സമര്‍പ്പിച്ചത്. തെരഞ്ഞെടുക്കപ്പെടുന്നവരെ എസ്.എം.എസ്. വഴി വിവരമറിയിക്കും.

Related Articles

Back to top button
error: Content is protected !!