Uncategorized
ഇന്ത്യന്‍ ഭരണഘടനാ ദിനം ആചരിച്ച് എംബസി ഉദ്യോഗസ്ഥര്‍
ദോഹ.ഇന്ത്യന്‍ ഭരണഘടനാ ദിനം ആചരിച്ച് എംബസി ഉദ്യോഗസ്ഥര്‍. നവംബര്‍ 26 ആണ് ഭരണ ഘടന ദിനമായി ആചരിക്കുന്നത്. ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന ആദര്‍ശങ്ങളോടും അഭിലാഷങ്ങളോടും ഉള്ള പ്രതിബദ്ധത ആവര്‍ത്തിച്ചാണ് എംബസി ജീവനക്കാര്‍ ഭരണഘടന ദിനം ആചരിച്ചത്.