Breaking News
ഖത്തര്‍ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വിവാഹം ഇന്ന്
ദോഹ. ഖത്തര്‍ ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയുടെ (ലെഖ്വിയ) കമാന്‍ഡറുമായ ശൈഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനിയും ശൈഖ് നാസര്‍ ബിന്‍ ഹസന് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനിയുടെ മകള്‍ ശൈഖ ഫാത്തിമയും തമ്മിലുള്ള വിവാഹ ചടങ്ങ് ഇന്ന് നടക്കുമെന്ന് അമീരി ദിവാന് പ്രസ്താവനയില്‍ അറിയിച്ചു.