- June 5, 2023
- Updated 7:39 pm
ജൂണ്‍ 15 മുതല്‍ ദോഹയില്‍ നിന്നും ബഹറൈനിലേക്ക് പ്രതിദിനം മൂന്ന് സര്‍വീസുകള്‍
- May 26, 2023
- BREAKING NEWS News

അമാനുല്ല വടക്കാങ്ങര
ദോഹ: ജൂണ്‍ 15 മുതല്‍ ദോഹയില്‍ നിന്നും ബഹറൈനിലേക്ക് പ്രതിദിനം മൂന്ന് സര്‍വീസുകള്‍ ഉണ്ടാകുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.
നീണ്ട 6 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്നലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് ആരംഭിച്ചതുമായി ബന്ധപ്പെട്ടാണ് ഖത്തര്‍ എയര്‍വേയ്സിന്റെ പുതിയ പ്രഖ്യാപനം.
ജൂണ്‍ 15 വരെ നിത്യവും ഓരോ സര്‍വീസാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഖത്തര്‍ എയര്‍വേയ്സ് നടത്തുക.
Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,574
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,365
- VIDEO NEWS6