Breaking News
ദേശീയ ദിനം പ്രമാണിച്ച് ഖത്തറില്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് ബുധന്‍, വ്യാഴം അവധി
ദോഹ: ഡിസംബര്‍ 18 ന് ആചരിക്കുന്ന ഖത്തറിന്റെ ദേശീയ ദിനത്തോടനുബന്ധിച്ച്, ഡിസംബര്‍ 18 ബുധനാഴ്ചയും 2024 ഡിസംബര്‍ 19 വ്യാഴാഴ്ചയും ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാന്‍ അറിയിച്ചു. ഇതനുസരിച്ച് ഗവണ്‍മെന്റ് ജീവനക്കാര്‍ അവധി കഴിഞ്ഞ് ഞായറാഴ്ചയാണ് ജോലി പുനരാരംഭിക്കുക.
സ്വകാര്യ സ്്ഥാപനങ്ങക്ക് ബുധനാഴ്ച മാത്രമായിരിക്കും അവധി