Uncategorized
ഡിസംബര്‍ 31 ന് ലുസൈല്‍ ബോളിവാര്‍ഡില്‍ വെടിക്കെട്ടും ഡ്രോണ്‍ ഷോയുമടക്കം വൈവിധ്യമാര്‍ന്ന പരിപാടികള്‍
ദോഹ. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഡിസംബര്‍ 31 ന് ലുസൈല്‍ ബോളിവാര്‍ഡില്‍ വെടിക്കെട്ടും ഡ്രോണ്‍ ഷോയുമടക്കം വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറുമെന്ന് ബന്ധപ്പെട്ടവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.