Month: December 2024
-
നവംബറില്‍ പോയിന്റ് ഓഫ് സെയില്‍ ഇടപാടുകള്‍ 10% ഉയര്‍ന്ന് 7.9 ബില്യണ്‍ റിയാലിലെത്തിയതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
ദോഹ: ഖത്തറിലെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്), ഇ-കൊമേഴ്സ് ഇടപാടുകള്‍ എന്നിവ നവംബറില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചതായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. 2023 നവംബറിലെ…
Read More » -
അല്‍ റയ്യാനില്‍ രണ്ട് പുതിയ പൊതു പാര്‍ക്കുകള്‍ തുറന്നു
ദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയം, പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗാല്‍) സഹകരണത്തോടെ അല്‍ റയ്യാനില്‍ ആവശ്യമായ എല്ലാ സേവനങ്ങളുമുള്ള രണ്ട് പൊതു പാര്‍ക്കുകള്‍ തുറന്നു.അയല്പക്കങ്ങളിലെ താമസക്കാര്‍ക്ക് വൈവിധ്യമാര്‍ന്ന ഹരിത ഇടങ്ങള്‍…
Read More » -
ഓര്‍മ്മകളുടെ കുളിര്‍മഴ പെയ്തിറങ്ങിയ സര് സയ്യിദ് കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ റിട്രോ വൈബ് 2024 സമാപിച്ചു
ദോഹ: ഖത്തറില്‍ താമസിക്കുന്ന തളിപ്പറമ്പ സര് സയ്യിദ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ സ്കോസ ഖത്തര്‍ ചാപ്റ്റര്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിച്ച മെംബര്‍ഷിപ്പ് ഡ്രൈവിന്റെ സമാപനം…
Read More » -
അഡ്വ. ബിലാല്‍ മുഹമ്മദ് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു
ദോഹ.പ്രമുഖ ട്രെയിനറും മോട്ടിവേഷന്‍ സ്പീക്കറുമായ അഡ്വ. ബിലാല്‍ മുഹമ്മദ് കെഎംസിസി ഖത്തര്‍ സംസ്ഥാന കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം നാലകത്തിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ചേര്‍ന്ന്…
Read More » -
‘ഖത്തര്‍ ആര്‍ട്ട്ബീറ്റ്’ ശ്രദ്ധേയമായി
ദോഹ: ഗൂഗിള്‍ ക്ലൗഡുമായി സഹകരിച്ച് മീഡിയ സിറ്റി ഖത്തര്‍ 2024 ലെ ഖത്തര്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച ‘ഖത്തര്‍ ആര്‍ട്ട്ബീറ്റ്’ ശ്രദ്ധേയമായി . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്…
Read More » -
തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജിന് അറബി മോട്ടിവേഷണല്‍ ഗ്രന്ഥം സമ്മാനിച്ചു
തിരൂര്‍. തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജിന് ഡോ.അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥമായ ത അ് വീദാത്തുന്നജാഹ് സമ്മാനിച്ചു. ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് കോളേജ്…
Read More » -
മെഡിക്കല്‍ ക്യാമ്പ് ഇന്ന്
ദോഹ. ഖത്തര്‍ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒഐസിസി ഇന്‍കാസ് ഖത്തര്‍, മലപ്പുറം ജില്ലാ കമ്മിറ്റി വക്ര ഏഷ്യന്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പ് ഇന്ന് .…
Read More » -
പ്രവാസി വെല്‍ഫെയര്‍ ദേശീയ ദിനാഘോഷം
ദോഹ.പ്രവാസി വെല്‍ഫെയര്‍ ദേശീയ ദിനാഘോഷവും സര്‍വീസ്സ് കാര്‍ണിവല്‍ അവലോകന യോഗവും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് ആര് ചന്ദ്രമോഹന് ഉദ്ഘാടനം ചെയ്തു. സ്വദേശികളെയും വിദേശികളെയും ഒരേ പോലെ പരിഗണിക്കുകയും…
Read More » -
ലോക അറബി ഭാഷാ ദിനം മാപ്പിള കലാ അക്കാദമി ഖത്തര്‍ സമുചിതമായി ആഘോഷിച്ചു
ദോഹ. ലോക അറബിക് ഭാഷാ ദിനാചരണത്തില്‍ മാപ്പിള കലാ അക്കാദമി ഖത്തര്‍ ‘അറബ് മലയാളം സംസ്കാരങ്ങളുടെ പൂന്തോപ്പ്’ എന്ന ശീര്‍ഷകത്തില്‍ രണ്ടു വര്‍ഷം നീണ്ടുനില്‍ക്കുന്ന അന്താരാഷ്ട്ര കാമ്പയിന്…
Read More » -
ഖത്തര്‍ മല്ലു വോളന്റീര്‍സ് ടീമിന് മീഡിയവണ്‍ ഖിഫ് സൂപ്പര്‍ കപ്പ് സംഘാടകരുടെ മെമന്റോ
ദോഹ. മികച്ച സേവനത്തിന് ഖത്തര്‍ മല്ലു വോളന്റീര്‍സ് ടീമിന് മീഡിയവണ്‍ ഖിഫ് സൂപ്പര്‍ കപ്പ് സംഘാടകരുടെ മെമന്റോലഭിച്ചു. ഫൈനല്‍ മല്‍സര വേദിയില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ആണ്…
Read More »