Local News
ഖത്തര്‍ മല്ലു വോളന്റീര്‍സ് ടീമിന് മീഡിയവണ്‍ ഖിഫ് സൂപ്പര്‍ കപ്പ് സംഘാടകരുടെ മെമന്റോ

ദോഹ. മികച്ച സേവനത്തിന് ഖത്തര്‍ മല്ലു വോളന്റീര്‍സ് ടീമിന് മീഡിയവണ്‍ ഖിഫ് സൂപ്പര്‍ കപ്പ് സംഘാടകരുടെ മെമന്റോ
ലഭിച്ചു. ഫൈനല്‍ മല്‍സര വേദിയില്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ആണ് മെമന്റോ സമ്മാനിച്ചത്.