Breaking News

വിജയമന്ത്രങ്ങള്‍ എട്ടാം ഭാഗം ഈ മാസം പ്രകാശനം ചെയ്യും


ദോഹ. ഡോ.അമാനുല്ല വടക്കാങ്ങരയുടെ മോട്ടിവേഷണല്‍ ഗ്രന്ഥമായ വിജയമന്ത്രങ്ങളുടെ എട്ടാം ഭാഗം ഈ മാസം പുറത്തിറങ്ങും. ഖത്തറിലും ഇന്ത്യയിലും പ്രത്യേകം പ്രത്യേകം പ്രകാശന ചടങ്ങുകള്‍ സംഘടിപ്പിക്കും.

Related Articles

Back to top button
error: Content is protected !!