Breaking News

മലപ്പുറം വള്ളിക്കുന്ന് സ്വദേശി ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി


ദോഹ : മലപ്പുറം വള്ളിക്കുന്ന് സ്വദേശി ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി. മലപ്പുറം വള്ളിക്കുന്ന് കടലുണ്ടി നഗരം പാറക്കണ്ടി വീട്ടില്‍ താമസിക്കുന്ന കളത്തുമലയില്‍ മുഹമ്മദ് , പള്ളീമ്മക്കുട്ടി എന്നിവരുടെ മകന്‍ ഹമീദ് (60) ആണ് ഇന്നലെ വൈകിട്ട് ഹൃദയ സ്തംഭനം മൂലം മരണമടഞ്ഞു..
ഭാര്യ : സുഹറ ഹമീദ് .
മയ്യിത്ത് നാട്ടില്‍ കൊണ്ട് പോകാനുള്ള
നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായും ഇന്ന് അര്‍ദ്ധരാത്രി കൊച്ചിയിലേക്കുള്ള ഖത്തര്‍ എയര്‍ വേര്‍സില്‍ കൊണ്ട് പോകുന്നതാണെന്നും കെഎംസിസി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു

Related Articles

Back to top button
error: Content is protected !!