Breaking News
ഗ്രെയ്‌സ് എജ്യുക്കേഷണല്‍ അസോസിയേഷന്‍ നേതാക്കള്‍ക്ക് ദോഹയില്‍ ഊഷ്മളമായ വരവേല്‍പ്പ്
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ ഗ്രെയ്‌സ് എജ്യുക്കേഷണല്‍ അസോസിയേഷന്‍ പ്രസിഡന്റ് സയ്യിദ് അഷ്‌റഫ് തങ്ങള്‍, പി.എ. റഷീദ് എന്നിവര്‍ക്ക് ഖത്തര്‍ കെ.എം.സി.സി പ്രസിഡണ്ട് ഡോ. അബ്ദുസ്സമദിന്റെ നേതൃത്വത്തില്‍ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.