Uncategorized
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ആകര്‍ഷിച്ച് മുശൈരിബ് വൈബ്
ദോഹ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ആകര്‍ഷിച്ച് മുശൈരിബ് വൈബ് . അത്യാകര്‍ഷകമായ ഈവന്റുകളും കമനീയമായ സാങ്കേതിക വിദ്യകളും അലങ്കരിക്കുന്ന മുശൈരിബില്‍ ആഘോഷ രാവുകള്‍ തുടരുകയാണ്. സ്വദേശികളും വിദേശികളുമടക്കം ആയിരങ്ങളാണ് നിത്യവും മുശൈരിബ് വൈബില്‍ ലയിച്ചുചേരുന്നത്.