Month: January 2025
-
Breaking News
കരിപ്പൂര്‍ എയര്‍പ്പോര്‍ട്ടില്‍ യാത്രക്കാരനെ മര്‍ദ്ധിച്ചതില്‍ ഗപാഖ് പ്രതിഷേധിച്ചു
ദോഹ. കരിപ്പൂര്‍ വിമാനത്താവളത്തില്‍ പാര്‍ക്കിങ്ങിനുള്ള അമിത നിരക്ക് ഈടാക്കി എന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിഷയത്തില്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം തീര്‍ത്തും അപലനീയവും ഏറെ ഗൗരവപ്പെട്ടതുമാണെന്ന് ഗള്‍ഫ് കാലിക്കറ്റ്…
Read More » -
ദാറുല്‍ ഹുദ ഇസ് ലാമിക് യൂണിവേര്സിറ്റിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു
ദോഹ. ഇസ് ലാമിക വിദ്യാഭ്യാസ രംഗത്ത് വിപ്ളവകരമായ മു്ന്നേറ്റം നടത്തുന്ന ദാറുല്‍ ഹുദ ഇസ് ലാമിക് യൂണിവേര്സിറ്റിക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു. യൂണിവേര്‍സിറ്റിയുടെ കലാവൈജ്ഞാനിക മാമാങ്കമായ ദാറുല്‍ ഹുദ…
Read More » -
ക്യൂ ബി എച്ച് ലോജിസ്റ്റിക്സിന്റെ പുതിയ ഓഫീസ് ഉത്ഘാടനം ചെയ്തു
ദോഹ. ശ്രീലങ്കന്‍ അംബാസ്സഡര്‍ മുഹമ്മദ് മഫാസ് മൊഹിദീന്, ഖലീഫ ഹബിഷി അല്‍ റാഹിബി , അബ്ദുല്‍ ഗഫൂര്‍ പി എന്നിവരുടെ സാന്നിധ്യത്തില്‍ ബര്വാ കൊമേര്‍ഷ്യല്‍ അവന്യൂ വിലെ…
Read More » -
ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത
ദോഹ. ഖത്തറില്‍ ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി. ശക്തമായ കാറ്റിനൊപ്പം വെല്ലുവിളി നിറഞ്ഞ കടല്സാഹചര്യത്തിനും സാധ്യതയുള്ള കാലാവസ്ഥാ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.
Read More » -
ഖ്യൂ കെ ഐ സി ഇന്‍ജാസ് സ്പോര്‍ട്സ് ഫെസ്റ്റ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് തുടക്കമായി
ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്ററിന്റെ കീഴില്‍ മൂന്നുമാസത്തോളം നീണ്ടുനില്‍ക്കുന്ന ഖത്തര്‍ സ്പോര്‍ട്സ് ഡേയുടെ ഭാഗമായുള്ള ഇന്‍ജാസ് സ്പോര്‍ട്സ് ഫെസ്റ്റിന്റെ ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് അബൂ ഹമൂറിലുള്ള കാമ്പ്രിഡ്ജ്…
Read More » -
പൂനൂര് കാര്‍ണിവല്‍ ഇന്ന്
ദോഹ: കോഴിക്കോട് ജില്ലയിലെ പൂനൂര് പ്രദേശത്തുകാരുടെ കൂട്ടായമായ പാസ് ഖത്തര്‍ (പൂനൂര് അസോസിയേഷന് ഫോര്‍ സോഷ്യല്‍ സര്‍വീസസ് ഖത്തര്‍) സംഘടിപ്പിക്കുന്ന പാസ് ഖത്തര്‍ കര്‍ണിവല്‍ 2025 ജനുവരി…
Read More » -
ഖത്തര്‍ എയര്‍വേയ്സ് അബഹ സര്‍വീസ് പുനരാരംഭിച്ചു
ദോഹ: ഖത്തര്‍ എയര്‍വേയ്സ് സൗദി അറേബ്യയിലെ അബഹയിലേക്കുളള സര്‍വീസ് പുനരാരംഭിച്ചു. 2025 ജനുവരി 2 വ്യാഴാഴ്ചയാണ് അബഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഖത്തര്‍ എയര്‍വേയ്സ് വിമാനമിറങ്ങിയത്. ആഴ്ചയില്‍ രണ്ട്…
Read More » -
Breaking News
ഫിഫ അറബ് കപ്പ് ഡിസംബര്‍ 1-18 വരെ ഖത്തറില്‍
ദോഹ. ഈ വര്‍ഷത്തെ ഫിഫ അറബ് കപ്പ് ഡിസംബര്‍ 1-18 വരെ ഖത്തറില്‍ നടക്കും. ഫിഫ 2022 നടന്ന വിവിധ സ്റ്റേഡിയങ്ങളിലാകും കളി നടക്കുക. ഖത്തര്‍ ദേശീയദിനമായ…
Read More » -
Local News
പുതുവത്സരാഘോഷങ്ങള്‍ക്കായി ലുസൈലിലെത്തിയത് മൂന്ന് ലക്ഷത്തോളം പേര്
ദോഹ: പുതുവത്സരാഘോഷങ്ങള്‍ക്കായി ലുസൈല്‍ സിറ്റിയിലെത്തിയത് മൂന്ന് ലക്ഷത്തോളം പേര് . ഇതോടെ പ്രധാന പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും ഖത്തറിന്റെ പ്രധാന ലക്ഷ്യസ്ഥാനമെന്ന ഖ്യാതി ലുസൈല്‍ ബൊളിവാര്‍ഡ് ഉറപ്പിച്ചതായി അധികൃതര്‍…
Read More » -
ദീര്‍ഘകാല ഖത്തര്‍ പ്രവാസി ടോണി ആലപ്പാട്ട് നാട്ടില്‍ നിര്യാതനായി
ദോഹ . ദീര്‍ഘകാല ഖത്തര്‍ പ്രവാസി ടോണി ആലപ്പാട്ട് (82) ബുധനാഴ്ച ജന്മനാടായ തൃശൂരില്‍ അന്തരിച്ചു. 1978 മുതല്‍ 2002 വരെ ഖത്തറിലുണ്ടായിരുന്ന അദ്ദേഹം കഹ്റാമയില്‍ നിന്നും…
Read More »