Breaking News

2024/2025 ക്രൂയിസ് സീസണിന്റെ ആദ്യ പകുതിയില്‍ ഖത്തറിലെത്തിയത് 191,944 ക്രൂയിസ് യാത്രക്കാര്‍

ദോഹ.2024/2025 ക്രൂയിസ് സീസണിന്റെ ആദ്യ പകുതിയില്‍ ഖത്തറിലെത്തിയത് 191,944 ക്രൂയിസ് യാത്രക്കാരെന്ന് ഖത്തര്‍ ടൂറിസം. ഈ കാലത്ത് 53 ക്രൂയിസ് കപ്പലുകളെ ഖത്തര്‍ സ്വാഗതം ചെയ്തു.

Related Articles

Back to top button
error: Content is protected !!