Breaking News
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രാധാന്യമുള്ള കെട്ടിടത്തിനുളള നോമിനികളില്‍ സ്ഥാനം പിടിച്ച് മ്യൂസിയം ഓഫ് ഇസ് ലാമിക് ആര്‍ട്ട്
ദോഹ: പ്രശസ്ത ഡിസൈന്‍ മാസികയായ ഡെസീന്റെ 21-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രാധാന്യമുള്ള കെട്ടിടത്തിനുളള നോമിനികളില്‍ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടും.
’21-ആം നൂറ്റാണ്ടിലെ വാസ്തുവിദ്യ: 25 വര്‍ഷം 25 കെട്ടിടങ്ങള്‍’ എന്ന തലക്കെട്ടിലുള്ള മാസികയുടെ പരമ്പരയില്‍ ലിസ്റ്റുചെയ്തിരിക്കുന്ന സ്ഥാപനങ്ങളാണ് മല്‍സരത്തിലുള്ളത്. വോട്ടിംഗിലൂടെയാണ് വിജയിയെ തെരഞ്ഞെടുക്കുക.