ബലദ്നയുടെ അറ്റാദായത്തില്‍ 69% വളര്‍ച്ച

ദോഹ. 2024 ഡിസംബര്‍ 31 ന് അവസാനിച്ച വര്‍ഷത്തില്‍ വരുമാനത്തില്‍ 8% വളര്‍ച്ചയും അറ്റാദായത്തില്‍ 69% വളര്‍ച്ചയും രേഖപ്പെടുത്തിക്കൊണ്ട് ബലദ്ന എക്കാലത്തെയും റെക്കോര്‍ഡ് വരുമാനവും അറ്റാദായം സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്