Local News
വാലന്റൈന്‍സ് ഡേ പ്രമാണിച്ച് 20 റിയാലിന് ഫുള്‍ ബാര്‍ബിക്യൂ ചിക്കനുമായി ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ്

ദോഹ. വാലന്റൈന്‍സ് ഡേ പ്രമാണിച്ച് 20 റിയാലിന് ഫുള്‍ ബാര്‍ബിക്യൂ ചിക്കനുമായി സല്‍വ റോഡ് പഴയ വെജിറ്റബിള്‍ മാര്‍ക്കറ്റിലുള്ള ഗള്‍ഫ് ഗാര്‍ഡന്‍ റസ്റ്റോറന്റ് .10 റിയാലിന് ഹാഫ് ബാര്‍ബിക്യൂ ചിക്കനും ലഭ്യമാണ്.
വെള്ളിയാഴ്ചയിലെ സ്‌പെഷ്യല്‍ വിഭവങ്ങളായ ബീഫ് ബിരിയാണി , ദം ചിക്കന്‍ ബിരിയാണി, ദം ഫിഷ് ബിരിയാണി എന്നിവക്ക് പുറമേയാണിത്.
തലബാത്ത്, സ്നൂനു തുടങ്ങിയ ഡെലിവറി ആപ്പുകളിലും ലഭ്യം. കൂടുതല്‍ വിവരങ്ങള്‍ക്കും ഓര്‍ഡറുകള്‍ക്കും 44682981, 30447055 എന്നീ നമ്പറില്‍ ബന്ധപ്പെടാം.