Local News

ഖത്തറില്‍ മഴ

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നേരിയ മഴ പെയ്തു. അടുത്ത ആഴ്ച പകുതി വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!