Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

‘പെയ്‌തൊഴിയാത്ത ഓര്‍മക്കാലം ഐ.സി.സി പ്രസിഡന്റിന് സമ്മാനിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ പ്രവാസിയായ മുഹമ്മദ് ഹുസൈന്‍ വാണിമേലിന്റെ ‘പെയ്‌തൊഴിയാത്ത ഓര്‍മക്കാലം എന്ന പുസ്തകത്തിന്റെ കോപ്പി ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജന് ഗ്രന്ഥകാരന്‍ സമ്മാനിച്ചു. മുഹമ്മദ് ഹുസൈന്‍ വാണിമേലിന്റെ ഓര്‍മകളും അനുഭവക്കുറിപ്പുകളും നിരീക്ഷണങ്ങളും കോര്‍ത്തിണക്കിയതാണ് പുസ്തകം.

Related Articles

Back to top button