Uncategorized

പതിനാലാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും

ദോഹ. ഫെബ്രുവരി 12 ന് ഹോട്ടല്‍ പാര്‍ക്കില്‍ ആരംഭിച്ച 14-ാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും. ഖത്തറില്‍ നിന്നും മേഖലയിലുടനീളമുള്ള ഭക്ഷണപ്രിയരെ ഒരുമിച്ച് കൊണ്ടുവരുന്ന ഈ പരിപാടിയില്‍ നിരവധി സന്ദര്‍ശകരെയാണ് ആകര്‍ഷിച്ചത്.

Related Articles

Back to top button
error: Content is protected !!