Breaking News
പതിനെട്ടാമത് എഡ്യൂക്കേഷണ്‍ എക്‌സലന്‍സ് അവാര്‍ഡ് ഇന്ന്

ദോഹ. പതിനെട്ടാമത് എഡ്യൂക്കേഷണ്‍ എക്‌സലന്‍സ് അവാര്‍ഡ് ഇന്ന് രാവിലെ ഷെറാട്ടണ്‍ ദോഹ ഹോട്ടലില്‍ നടക്കും. അവാര്‍ഡ് ദാന ചടങ്ങില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി മുഖ്യാതിഥിയായിരിക്കും.