സൗദി സാംസ്‌കാരിക വാരം ദര്‍ബ് അല്‍ സായിയില്‍ സമാപിച്ചു

ദോഹ. സൗദി സാംസ്‌കാരിക വാരം ദര്‍ബ് അല്‍ സായിയില്‍ സമാപിച്ചു. സൗദി സാംസ്‌കാരിക മന്ത്രാലയവുമായി സഹകരിച്ച് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയമാണ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ സൗദി സാംസ്‌കാരിക വാരം സംഘടിപ്പിച്ചത്. ഫെബ്രുവരി 18 മുതല്‍ 21 വരെയായിരുന്നു വാരാഘോഷം.