Breaking News
വിജയമന്ത്രങ്ങള്‍ ഇന്ന് മുതല്‍ പുതിയ ശബ്ദത്തില്‍

ദോഹ. മോട്ടിവേഷന്‍ പോഡ്കാസ്റ്റില്‍ ചരിത്രം കുറിച്ച് മുന്നൂറ് എപ്പിസോഡുകള്‍ പിന്നിട്ട വിജയമന്ത്രങ്ങള്‍ ഇന്ന് മുതല്‍ പുതിയ ശബ്ദത്തില്‍ നിങ്ങളിലേക്കെത്തും. ഖത്തര്‍ പ്രവാസിയും കലാകാരനുമായ റാഫി പാറക്കാട്ടിലാണ് ഇന്നു മുതല്‍ വിജയമന്ത്രങ്ങള്‍ക്ക് ശബ്ദം നല്‍കുന്നത്.
വിജയമന്ത്രങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരുന്നതിനായി ലിങ്കില്‍ ക്‌ളിക്ക് ചെയ്യുക
https://chat.whatsapp.com/JdaXD4SUvpV2jDLuwm6sie