Month: February 2025
-
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും മഴക്ക് സാധ്യത
ദോഹ. ഇന്നലെ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ പെയ്തു. ഇന്നും മഴക്ക് സാധ്യതയുണ്ടെന്നാണ് ഖത്തര്‍ കാലാവസ്ഥ വകുപ്പ് നല്കുന്ന സൂചന
Read More » -
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രത്യേക വാഹന നമ്പറുകള്‍ ഫെബ്രുവരി 25 ന് റിലീസ് ചെയ്യും
ദോഹ. ഖത്തറിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പ്രത്യേക വാഹന നമ്പറുകള്‍ ഫെബ്രുവരി 25 ന് റിലീസ് ചെയ്യും.2025 ഫെബ്രുവരി 25 ന് രാവിലെ 8:00 മണിക്ക്…
Read More » -
മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഈസക്കയുടെ വീട്ടിലെത്തി
ദോഹ. കഴിഞ്ഞ ബുധനാഴ്ച ഈ ലോകത്തോട് വിടപറഞ്ഞ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്ത്തകനുംകെ.എം,സിസി നേതാവുമായിരുന്ന ഈസക്കയുടെ ഖത്തറിലെ വീട്ടിലെത്തി മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്…
Read More » -
യൂണിറ്റി ഖത്തര്‍ ഈസക്കയെ അനുസ്മരിച്ചു
ദോഹ: യൂണിറ്റി ഖത്തറിന്റെ നേതൃത്വത്തില്‍ വുഖൈര്‍ നോബ്ള്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഈസക്ക അനുസ്മരണം നടത്തി.പരസ്പര ഐക്യവും സ്നേഹവും നിലനിര്‍ത്താന്‍ അദ്ദേഹം കാണിച്ച താല്പര്യം എടുത്തുപറയേണ്ടതായിരുന്നുവെന്ന് യോഗം അഭിപ്രായപ്പെട്ടു.വൈസ്…
Read More » -
അല്‍ ഖോറില്‍ നടന്ന പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പില്‍ 248 കോണ്‍സുലാര്‍ സേവനങ്ങള്‍ നല്കി
ദോഹ. കഴിഞ്ഞ വെള്ളിയാഴ്ച അല്‍ ഖോറിലെ സീഷോര്‍ എഞ്ചിനീയറിംഗ് & കോണ്ട്രാക്റ്റിംഗ് ഓഫീസില്‍ നടന്ന പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് നിരവധിപേര്‍ പ്രയോജനപ്പെടുത്തി.ക്യാമ്പില്‍ ഏകദേശം 248 കോണ്‍സുലാര്‍ സേവനങ്ങള്‍…
Read More » -
ഇന്തോ ഖത്തര്‍ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയര്‍ത്താന്‍ ധാരണ
ദോഹ. ഇന്തോ ഖത്തര്‍ ബന്ധത്തില്‍ പുതിയ വഴിത്തിരിവ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയര്‍ത്താന്‍ ധാരണയായി. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്ഡ ഹമദ് അല്‍…
Read More » -
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം
ദോഹ. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് രാഷ്ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണം. ഇന്ത്യന്‍ പ്രധാന…
Read More » -
ശൈഖ അസ്മ അല്‍ ഥാനി ഊരീദു ഖത്തര്‍ ബ്രാന്‍ഡ് അംബാസഡര്‍
ദോഹ. ശൈഖ അസ്മ അല്‍ ഥാനി ഊരീദു ഖത്തറിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളായി ചുമതലയേറ്റു. ലോകോത്തര പര്‍വതാരോഹകയായ അവര്‍ ലോകത്തിലെ 8,000 മീറ്റര്‍ ഉയരമുള്ള 14…
Read More » -
സറ്റെ 2025 ല്‍ വിസിറ്റ് ഖത്തര്‍ പങ്കെടുക്കും
ദോഹ. ഫെബ്രുവരി 19 മുതല്‍ 21 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലുതും ഏറ്റവും സ്വാധീനമുള്ളതുമായ യാത്രാ, ടൂറിസം പ്രദര്‍ശനമായ സറ്റെ 2025 ല്‍…
Read More » -
പതിമൂന്നാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 19 മുതല്‍ 24 വരെ
ദോഹ. പതിമൂന്നാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവല്‍ ഫെബ്രുവരി 19 മുതല്‍ 24 വരെ കതാറയില്‍ നടക്കും. റമദാനിന് മുന്നോടിയായ ഹലാല്‍ ഫെസ്റ്റിവലിന് വമ്പിച്ച പ്രാധാന്യമുണ്ട്.
Read More »