Breaking News

ശൈഖ അസ്മ അല്‍ ഥാനി ഊരീദു ഖത്തര്‍ ബ്രാന്‍ഡ് അംബാസഡര്‍

ദോഹ. ശൈഖ അസ്മ അല്‍ ഥാനി ഊരീദു ഖത്തറിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളായി ചുമതലയേറ്റു. ലോകോത്തര പര്‍വതാരോഹകയായ അവര്‍ ലോകത്തിലെ 8,000 മീറ്റര്‍ ഉയരമുള്ള 14 കൊടുമുടികളും കീഴടക്കുന്ന ആദ്യ അറബ് വംശജയാകാനുള്ള ചരിത്ര ദൗത്യത്തിലാണ്.
ബിയോണ്ട് ബൗണ്ടറീസ്’ എന്ന അവരുടെ അസാധാരണമായ യാത്ര, ആളുകളെ ശാക്തീകരിക്കുക, വെല്ലുവിളികള്‍ സ്വീകരിക്കുക, സമൂഹങ്ങളെ പ്രചോദിപ്പിക്കുക എന്നീ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. ദൃഢനിശ്ചയം, പ്രതിരോധശേഷി, അഭിലാഷം എന്നിവയുടെ അവിശ്വസനീയമായ കഥയിലേക്ക് സവിശേഷമായ ഉള്‍ക്കാഴ്ചകള്‍ കൊണ്ടുവരാന്‍ ഊരീദു പ്രതീക്ഷിക്കുന്നു

Related Articles

Back to top button
error: Content is protected !!