Month: February 2025
-
ഈസക്കാക്ക് ആയിരങ്ങളുടെ അന്ത്യാജ്ഞലി
ദോഹ. ഇന്ന് രാവിലെ ഈ ലോകത്തോട് വിടപറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്കാക്ക് ആയിരങ്ങളുടെ അന്ത്യാജ്ഞലി. സ്വന്തക്കാരും ബന്ധുക്കളും തന്റെ സ്ഥാപനങ്ങളിലെ ജീവനക്കാരും സാധാരണക്കാരുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ട…
Read More » -
ഈസ്സക്കയുടെ മയ്യിത്ത് കാണിക്കല്‍ ഇശാ നമസ്കാരാനന്തരം
ദോഹ. ഇന്ന് രാവിലെ വിടയ പറഞ്ഞ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനും സംരംഭകനുമായ ഈസ്സക്കയുടെ മയ്യിത്ത് കാണിക്കല്‍ ഇശാ നമസ്കാരാനന്തരമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അബുഹമൂറിലെ പള്ളിയില്‍ വെച്ച്…
Read More » -
ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ചാറ്റല്‍ മഴ
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ചാറ്റല്‍ മഴ പെയ്തു. ഇന്നലെ രാത്രി മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Read More » -
ഈസക്ക എന്ന വിസ്മയം
ഡോ.അമാനുല്ല വടക്കാങ്ങര ഇന്നു പുലര്‍ച്ചെ ഈ ലോകത്തോട് വിട പറഞ്ഞ കെ.മുഹമ്മദ് ഈസ എന്ന ഈസക്ക എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു. അര നൂറ്റാണ്ടോളം ഖത്തറിലെ കലാ കായിക…
Read More » -
ഈസക്കയുടെ മൃതദേഹം ഇന്ന് ഇശാ നമസ്കാരാനന്തരം ദോഹയില്‍ ഖബറടക്കും
ദോഹ. ഇന്ന് പുലര്‍ച്ചെ ഹമദ് ഹോസ്പിറ്റലില്‍ വെച്ച് നിര്യാതനായ ഈസക്കയുടെ മൃതദേഹം ദോഹയില്‍ ഖബറടക്കും . ഇന്ന് ഇശാ നമസ്കാരാനന്തരം അബൂ ഹമൂര്‍ ഖബറിസ്ഥാനിലാണ് ഖബറടക്കം. ഖത്തര്‍…
Read More » -
കാലിക്കറ്റ് യൂണിവേര്സിറ്റിയില് പുതിയ റിസര്‍ച്ച് റഗുലേഷന്‍സ് സംബന്ധിച്ച ഓറിയന്റേഷന്‍ നാളെ
തേഞ്ഞിപ്പലം. കാലിക്കറ്റ് യൂണിവേര്സിറ്റി അറബി വിഭാഗം റിസര്‍ച്ച് ഫോറം സംഘടിപ്പിക്കുന്ന പുതിയ റിസര്‍ച്ച് റഗുലേഷന്‍സ് സംബന്ധിച്ച ഓറിയന്റേഷന്‍ നാളെ രാവിലെ 10 മണിക്ക് അറബി വകുപ്പ് സെമിനാര്‍…
Read More » -
കെ.മുഹമ്മദ് ഈസ നിര്യാതനായി
ദോഹ. ഖത്തറിലെ പ്രമുഖ സംരംഭകനും സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന കെ.മുഹമ്മദ് ഈസ (അലി ഇന്റര്‍നാഷണല്‍) നിര്യാതനായി .ഇന്ന് രാവിലെ ഹമദ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.…
Read More » -
മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴോല്‍സവം ഫെബ്രുവരി 13 മുതല്‍ 24 വരെ
ദോഹ. മൂന്നാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര ഈത്തപ്പഴോല്‍സവം ഫെബ്രുവരി 13 മുതല്‍ 24 വരെ നടക്കും. നോമ്പിന്റെ മുന്നോടിയായ മികച്ച ഈത്തപ്പഴങ്ങള്‍ ആകര്‍ഷകമായ വിലയില്‍ സ്വന്തമാക്കുന്നതിനുള്ള അവസരമാണിത്.സൂഖ്…
Read More » -
ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ ഇന്ത്യന്‍ എംബസിയും
ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ ഇന്ത്യന്‍ എംബസിയും പങ്കാളിത്തം ഉറപ്പാക്കി. അംബാസിഡര്‍ വിപുലിന്റെ നേതൃത്വത്തിലാണ് എംബസി ജീവനക്കാരും കമ്മ്യൂണിറ്റി നേതാക്കളും ദേശീയ കായിക ദിനത്തില്‍ പങ്കാളികളായത്.
Read More » -
കായിക ദിനത്തില്‍ സജീവമായി ആരോഗ്യ മന്ത്രാലയവും
ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ സജീവമായി ആരോഗ്യ മന്ത്രാലയവും. പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് (എച്ച്എംസി), പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പ്പറേഷന് (പിഎച്ച്സിസി) എന്നിവയുമായി…
Read More »