Breaking News

ഫെബ്രുവരിയില്‍ ഖത്തറിലെത്തിയത് 41 ലക്ഷത്തിലധികം വിമാന യാത്രക്കാര്‍

ദോഹ: ഖത്തറിന്റെ വ്യോമയാന വ്യവസായം സ്ഥിരമായ മുന്നേറ്റം തുടരുന്നു. ഖത്തറിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം 2025 ഫെബ്രുവരിയില്‍ 4.189 ദശലക്ഷം യാത്രക്കാരെ രജിസ്റ്റര്‍ ചെയ്തു.

Related Articles

Back to top button
error: Content is protected !!