Breaking News
2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഉത്തരകൊറിയയെ 5-1 ന് തകര്‍ത്ത് ഖത്തറിന്റെ മുന്നേറ്റം

ദോഹ: 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഉത്തരകൊറിയയെ 5-1 ന് തകര്‍ത്ത് ഖത്തറിന്റെ മുന്നേറ്റം. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മല്‍സരത്തിലാണ് ക്യാപ്റ്റന്‍ അക്രം അഫീഫും സംഘവും വിജയം സ്വന്തമാക്കിയത്.