Breaking News
നിലവിലെ പലിശ നിരക്കുകള്‍ നിലനിര്‍ത്താന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനം

ഖത്തര്‍: ഖത്തറിലെ നിലവിലെ പണനയം വിലയിരുത്തിയതായും ക്യുസിബി നിക്ഷേപ നിരക്ക്, ക്യുസിബി വായ്പാ നിരക്ക്, ക്യുസിബി റിപ്പോ നിരക്ക് എന്നിവയ്ക്കുള്ള നിലവിലെ പലിശ നിരക്കുകള്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചതായും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു.
-ക്യുസിബി നിക്ഷേപ നിരക്ക് (ക്യുസിബിഡിആര്‍): 4.60%
-ക്യുസിബി വായ്പാ നിരക്ക് (ക്യുസിബിഎല്‍ആര്‍): 5.10%
-ക്യുസിബി റിപ്പോ നിരക്ക് (ക്യുസിബിആര്‍ആര്‍): 4.85%
എന്നിങ്ങനെയാണ് നിലവിലെ നിരക്കുകള്‍