Breaking News
ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച 100 കമ്പനികളില്‍ സ്ഥാനം പിടിച്ച് ഖത്തറില്‍ നിന്നും 12 കമ്പനികള്‍

ദോഹ. ഫോര്‍ബ്സ് മിഡില്‍ ഈസ്റ്റിന്റെ മികച്ച 100 കമ്പനികളില്‍ സ്ഥാനം പിടിച്ച് ഖത്തറില്‍ നിന്നും 12 കമ്പനികള്‍. ക്യുഎന്‍ബി ഗ്രൂപ്പ് (റാങ്ക് 3); ഖത്തര്‍ ഇസ് ലാമിക് ബാങ്ക് (റാങ്ക് 32); ഒരീദൂ ഗ്രൂപ്പ് (റാങ്ക് 33); ഇന്‍ഡസ്ട്രീസ് ഖത്തര്‍ (റാങ്ക് 37); കൊമേഴ്സ്യല്‍ ബാങ്ക് (റാങ്ക് 47); അല്‍ റയാന്‍ ബാങ്ക് (റാങ്ക് 50); ദുഖാന്‍ ബാങ്ക് (റാങ്ക് 62) , നാഖിലത്ത് (റാങ്ക് 72); ഖത്തര്‍ ഇന്റര്‍നാഷണല്‍ ഇസ് ലാമിക് ബാങ്ക് (റാങ്ക് 76); ഖത്തര്‍ ഫ്യൂവല്‍ (റാങ്ക് 79), ദോഹ ബാങ്ക് (റാങ്ക് 87); അഹ് ലി ബാങ്ക് (റാങ്ക് 100), എന്നിവയാണ് ലിസ്റ്റില്‍ സ്ഥാനം നേടിയത്.