Month: March 2025
-
ജീവനക്കാര്‍ക്ക് ഇഫ്താര്‍ പാര്‍ട്ടിയൊരുക്കി അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ്
ദോഹ. അക്കോണ്‍ പ്രിന്റിംഗ് ് പ്രസ്സ്, അല്‍ മഹാ പ്രിന്റിംഗ് പ്രസ്സ്് , ട്രേഡ്മാക്സ് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായി ജീവനക്കാര്‍ക്കായി നോമ്പുതുറ സംഘടിപ്പിച്ചു.സൂക്ക് വാഖിഫിലെ ബൈത്തു മറിയം…
Read More » -
പുണ്യനിലാവ് മ്യൂസിക് ആല്‍ബം പുറത്തിറങ്ങി
ദോഹ. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാനിനെ വരവേല്‍ക്കുന്ന മ്യൂസിക് ആല്‍ബം പുണ്യനിലാവ് പുറത്തിറങ്ങി. മര്‍ഹബ മര്‍ഹബ അഹ് ലന് റമദാന് എന്നു തുടങ്ങുന്ന ഷാജഹാന് മുറ്റിച്ചൂരിന്റെ വരികള്‍ക്ക്…
Read More » -
പളളികളുടെ പരിസരങ്ങളില്‍ കൃത്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ ശ്രദ്ധിക്കണം
ദോഹ. പളളികളുടെ പരിസരങ്ങളില്‍ കൃത്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും ഒരു കാരണവശാലും ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ഉദ്ബോധിപ്പിച്ചു.
Read More » -
ഐസിസി മാനേജിംഗ് കമ്മറ്റി ഹാന്‍ഡിംഗ് ഓവര്‍ സെറിമണി ഇന്ന്
ദോഹ. ഐസിസി പഴയ മാനേജിംഗ് കമ്മറ്റി ഉത്തരവാദിത്തങ്ങള്‍ പുതിയ മാനേജിംഗ് കമ്മറ്റിക്ക് കൈമാറുന്ന ചടങ്ങ് ഇന്ന് രാത്രി 8.30 ന് ഐസിസി അശോക ഹാളില്‍ നടക്കും.
Read More » -
മേഘമല്‍ഹാര്‍ മെഹ്ഫില്‍ ഗ്രൂപ്പ് സുഹൂര്‍ പാര്‍ട്ടി ശ്രദ്ധേയമായി
ദോഹ. ഖത്തറിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ മേഘമല്‍ഹാര്‍ മെഹ്ഫില്‍ ഗ്രൂപ്പ് സാള്‍ട്ട് ആന്റ് പെപ്പര്‍ റസ്റ്റോറന്റില്‍ സംഘടിപ്പിച്ച സുഹൂര്‍ പാര്‍ട്ടി റമദാന് പാട്ടും പറച്ചിലും കൊണ്ട്ശ്രദ്ധേയമായി .…
Read More » -
പ്രവാസികള്‍ ജാഗരൂകരാവണം: സിദ്ധീഖ് ചെറുവല്ലൂര്‍
ദോഹ:കുടുംബം സംരക്ഷിക്കാന്‍ പെടാ പാടുമായി ഗള്‍ഫില്‍ ത്യാഗം സഹിക്കുന്ന പ്രവാസികള്‍ പലപ്പോഴും അവരുടെ പൊന്നോമന മക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തിന്റെ അവഗണനകള്‍ക്കും അവഹേളനങ്ങള്‍ക്കും പാത്രമാകേണ്ടി വരുന്ന ദുരന്ത പൂര്‍ണ്ണമായ…
Read More » -
ഇലോഫ് നൂര്‍ അല്‍ സുഹൂര്‍ സംഘടിപ്പിച്ചു
ദോഹ. ഇലോഫ് നൂര്‍ അല്‍ സുഹൂര്‍ സംഘടിപ്പിച്ചു. നമുക്ക് അടയാളപ്പെടുത്താം എന്ന സന്ദേശത്തില്‍ നടന്ന ‘നൂര്‍ അല്‍ സുഹൂര്‍ ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.…
Read More » -
റമദാനില്‍ നടത്തവും ജോഗിംഗും ഏറെ ഫലപ്രദം
ദോഹ. റമദാനില്‍ ചടഞ്ഞിരിക്കാതെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍. വ്രതമെടുക്കുന്നവര്‍ക്ക് നടത്തവും ജോഗിംഗും ഏറ്റവും നല്ല വ്യായാമമായി കണക്കാക്കപ്പെടുന്നു. പ്രത്യേകിച്ച് ഇഫ്താറിന് തൊട്ടുമുമ്പ് കുറച്ച്…
Read More » -
ഒരുമ നരിപ്പറ്റ ഖത്തര്‍ ഇഫ്താര്‍ സംഗമവും സ്നേഹാദരവും
ദോഹ. ഖത്തറിലെ നരിപ്പറ്റ നിവാസികളുടെ കൂട്ടായ്മ ഒരുമ നരിപ്പറ്റ ഇഫ്താര്‍ സംഗമവും ഐ.സി.ബി.എഫ്. ഭരണ സമിതി അംഗമായി തെരെഞ്ഞെടുക്കപ്പെട്ട ഒരുമ മുഖ്യ രക്ഷാധികാരി ജാഫര്‍ തയ്യിലിന് സ്വീകരണവും…
Read More » -
ഇന്‍കാസ് ഖത്തര്‍ ഇഫ്താര്‍ മീറ്റ് ശ്രദ്ധേയമായി
ദോഹ. ഇന്‍കാസ് ഖത്തര്‍ പൊഡാര്‍ പേള്‍ സ്കൂളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് സാമൂഹ്യ സാംസ്കാരിക വ്യവസായിക മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി . ഖത്തറിലെ വിവിധ…
Read More »