ഓറിയന്റല്‍ ബേക്കറി ആന്റ് റസ്‌റ്റോറന്റില്‍ വിഷു സദ്യ ഏപ്രില്‍ 14 നും 18നും, ബുക്കിംഗ് ആരംഭിച്ചു

ദോഹ. ഖത്തറില്‍ ഗുണ നിലവാരമുള്ള സദ്യകള്‍ക്കും വിഭവങ്ങള്‍ക്കും പേരുകേട്ട ഓറിയന്റല്‍ ബേക്കറി ആന്റ് റസ്‌റ്റോറന്റില്‍ വിഷു സദ്യ ഏപ്രില്‍ 14 നും 18നും, ബുക്കിംഗ് ആരംഭിച്ചു.
വിഭവ സമൃദ്ധമായ സദ്യക്ക് വെറും 41 റിയാലാണ് ഈടാക്കുന്നത്. ഫ്രീ ഹോം ഡെലിവറി സൗകര്യവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 66759829, 44652311 ( ഓള്‍ഡ് എയര്‍പോര്‍ട്ട് സ്ട്രീറ്റ് ) , 60022311, 44622311 ( എസ്ദാന്‍ ഒയാസിസ് , വുകൈര്‍) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.