Local News
അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് തൊഴിലാളികളെ ആദരിച്ചു

ദോഹ. അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് മുനിസിപ്പല്‍ സേവനങ്ങളോടുള്ള സമര്‍പ്പണത്തിനും സംഭാവനകള്‍ക്കും അംഗീകാരമായി, ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിന്‍ ഹമദ് ബിന്‍ അബ്ദുല്ല അല്‍-അത്തിയ മന്ത്രാലയത്തില്‍ നിരവധി വിശിഷ്ട തൊഴിലാളികളെ ആദരിച്ചു.


