Breaking News
മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . ഖത്തറില്‍ വ്യാപാരിയായിരുന്ന തയ്യുള്ളതില്‍ ഹസ്സനിക്കയാണ് മരിച്ചത്. .പൈലറ്റ് പെന്നും വിലീഡ ക്ലീനിംഗ് മെറ്റീരിയല്‍സും ഖത്തറിന് പരിചയപ്പെടുത്തിയ അല്‍ ഖാരിജ് ട്രെയിഡിംഗ് കമ്പനിയിലെ എല്ലാമെല്ലാമായിരുന്ന ഹസ്സനിക്ക .പ്രവാസ ജീവിതം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.




