Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ജൂണ്‍ 9 മുതല്‍ എല്ലാ ജിസിസി പൗരന്മാര്‍ക്കും ചൈനയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം

ദോഹ. 2025 ജൂണ്‍ 9 മുതല്‍ എല്ലാ ജിസിസി പൗരന്മാര്‍ക്കും ചൈനയിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. നിലവില്‍ ഖത്തറിനും യുഎഇക്കും മാത്രമാണ് ഈ ആനുകൂല്യമുണ്ടായിരുന്നത്. ഈ രണ്ട് രാജ്യങ്ങള്‍ക്കും 2018 മുതല്‍ തന്നെ ഈ സൗകര്യമുണ്ട്.
ജൂണ്‍ 9 ഓടെ സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്കു കൂടി വിസയില്ലാതെ പ്രവേശനം ലഭിക്കും.

Related Articles

Back to top button