Local News
എഫ്.കെ.ടൂള്‍സില്‍ വിവിധ ഒഴിവുകള്‍

ദോഹ. ഖത്തറില്ഡ ബില്‍ഡിംഗ് മെറ്റീരിയല്‍സ്, ടൂള്‍സ് വിപണന രംഗത്ത് ശ്രദ്ധേയരായ എഫ്.കെ.ടൂള്‍സില്‍ വിവിധ ഒഴിവുകള്‍ . വെയര്‍ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയില്‍സ് സപ്പോര്‍ട്ട് സ്റ്റാഫ്, സെക്യൂരിറ്റി ഗാര്‍ഡ് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. കഴിയും യോഗ്യതയുമുള്ളവര്‍ [email protected] എന്ന വിലാസത്തില്‍ അപേക്ഷിക്കണം

