Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വേനല്‍ക്കാലത്ത് തുറസ്സായ സ്ഥലങ്ങളിലെ ജോലി നിരോധം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണം

ദോഹ: വേനല്‍ക്കാലത്ത് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ പുറം ജോലി നിരോധനത്തിന്റെ ഏതെങ്കിലും ലംഘനങ്ങള്‍ ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് തൊഴില്‍ മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

വേനല്‍ക്കാലത്തെ അപകടകരമായ ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനുള്ള ഖത്തറിന്റെ ശ്രമത്തിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ സോഷ്യല്‍ മീഡിയ ചാനലുകളില്‍ പോസ്റ്റ് ചെയ്ത ഈ ഓര്‍മ്മപ്പെടുത്തല്‍.

രാജ്യത്തുടനീളം താപനില ഉയരുന്നതിനാല്‍, 2025 ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 15 വരെ പ്രാബല്യത്തില്‍ വരുന്ന തുറസ്സായ സ്ഥലങ്ങളിലെ ജോലികള്‍ക്ക് മന്ത്രാലയം സീസണല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles

Back to top button