Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഇശല്‍ നിലാവ് സീസണ്‍ 3 നെത്തുന്നവര്‍ക്ക് ഐസിബിഎഫ് ഇന്‍ഷ്യൂറന്‍സ് സ്‌കീമില്‍ ചേരാന്‍ സൗകര്യം

ദോഹ. ഇന്ന് വൈകുന്നേരം ഐസിസി അശോക ഹാളില്‍ നടക്കുന്ന ഇശല്‍ നിലാവ് സീസണ്‍ 3 നെത്തുന്നവര്‍ക്ക് ഐസിബിഎഫ് ഇന്‍ഷ്യൂറന്‍സ് സ്‌കീമില്‍ ചേരാന്‍ സൗകര്യം .
പ്രവാസി ക്ഷേമ നിധി , നോര്‍ക്ക രജിസ്‌ട്രേഷന്‍ എന്നിവക്കും സൗകര്യമുണ്ടാകുമെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ സിദ്ദീഖ് ചെറുവല്ലൂര്‍ അറിയിച്ചു.

വാലീഡ് പാസ്‌പോര്‍ട്ട് കോപ്പി / ഐഡി കോപ്പി / പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (ഡിജിറ്റല്‍ ഫോട്ടോ സ്വീകരിക്കും) എന്നീ ഡോക്യൂമെന്റുകളുമായി ഹെല്‍പ് ഡെസ്‌കില്‍ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 70331167 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button