Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വാരാന്ത്യത്തില്‍ ഉയര്‍ന്ന താപനിലയും മേഘാവൃതമായ അന്തരീക്ഷവും

ദോഹ: വാരാന്ത്യത്തില്‍ ഉയര്‍ന്ന താപനിലയും മേഘാവൃതമായ അന്തരീക്ഷവുമായിരിക്കുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

32 ഡിഗ്രി മുതല്‍ 44 ഡിഗ്രി വരെ താപനില ഉയരുന്നതിനാല്‍ പകല്‍ സമയത്ത് കാലാവസ്ഥ വളരെ ചൂടായിരിക്കും.
വെള്ളിയാഴ്ചയും ശനിയാഴ്ചയും വടക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ ദിശകളില്‍ 5-15 കെടി വരെ കാറ്റ് വീശുമെന്നും കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Related Articles

Back to top button